Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ തമിഴ്നാട്ടിൽ നിലവിൽവന്ന 18 -ാ മത് വന്യജീവി സങ്കേതം ഏതാണ് ?

Aചിത്രാംഗുഡി വന്യജീവി സങ്കേതം

Bഗംഗൈകൊണ്ടൻ പുള്ളിമാൻ സങ്കേതം

Cതന്തൈ പെരിയാർ വന്യജീവി സങ്കേതം

Dനെല്ലൈ വന്യജീവി സങ്കേതം

Answer:

C. തന്തൈ പെരിയാർ വന്യജീവി സങ്കേതം

Read Explanation:

  • ഈറോഡ് ജില്ലയിലെ ബർഗൂർ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്ഫിയർ റിസർവിനെയും കാവേരി സൗത്ത് വന്യജീവി സങ്കേതത്തെയും ബന്ധിപ്പിക്കുന്ന ഒരു നിർണായക ഇടനാഴിയായി പ്രവർത്തിക്കുന്നു.

Related Questions:

പോങ് ഡാം ലേക്ക് വന്യജീവി സങ്കേതം , കൻവർ വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?
'പ്രൊജക്റ്റ്‌ റൈനോ ' ആരംഭിച്ച വർഷം ഏതാണ് ?
2025 ഏപ്രിലിൽ അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ച് "ഡോ. ഭീം റാവു അംബേദ്‌കർ അഭയാരൺ" എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം സ്ഥാപിച്ച സംസ്ഥാനം ?
Tiger Reserve present in Bengal is :
' വിക്രമശില ' വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ ?