2023 മാർച്ചിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ ഏതാണ് ?Aനായാട്ട്Bനൻപകൽ നേരത്ത് മയക്കംCജനഗണമനDകൂമൻAnswer: B. നൻപകൽ നേരത്ത് മയക്കം Read Explanation: 2023 മാർച്ചിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ - നൻപകൽ നേരത്ത് മയക്കം 2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്രയുമായി ബന്ധപ്പെട്ട കലാരൂപം - കഥകളി 2023 മാർച്ചിൽ കാലാവധി പൂർത്തിയായി സ്ഥാനമൊഴിഞ്ഞ മലയാള സർവകലാശാല വൈസ് ചാൻസിലർ - അനിൽ വള്ളത്തോൾ 2023 മാർച്ചിൽ പ്രഥമ സംസ്ഥാന ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ച വ്യക്തി - ചെറുവയൽ രാമൻ Read more in App