Challenger App

No.1 PSC Learning App

1M+ Downloads
2023 -ലെ ആഗോള ബുദ്ധ ഉച്ചകോടിയുടെ വേദി ?

Aഇന്ത്യ

Bചൈന

Cനേപ്പാൾ

Dടിബറ്റ്

Answer:

A. ഇന്ത്യ

Read Explanation:

• വേദി - ന്യൂ ഡൽഹി, ഇന്ത്യ • ഉദ്ഘാടനം ചെയ്തത് - നരേന്ദ്ര മോഡി


Related Questions:

കനിഷ്കൻ പ്രോത്സാഹിപ്പിച്ച ബുദ്ധമത വിഭാഗം ഏത് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ദൈവവിശ്വാസം ഹിന്ദുമതത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങളിൽ ഒന്നായിരുന്നപ്പോൾ ജൈനമതം ദൈവത്തിൻ്റെ അസ്തിത്വത്തെത്തന്നെ പാടേ നിഷേധിച്ചു. 
  2. ഹിന്ദുമതം പൂജാകർമ്മാദികളിൽ അധിഷ്ഠിതമായിരുന്നപ്പോൾ ജൈനമതം ഇവയുടെ നിഷ്‌ഫലതയെപ്പറ്റി ഊന്നിപ്പറഞ്ഞു. 
  3. ഹിന്ദുമതത്തിന്റെ അടിസ്ഥാനം ചാതുർവർണ്യമായിരുന്നെങ്കിൽ ജൈനമതം ജാതിരഹിതവും സാർവജനീനവുമായ ഒരു സാമൂഹ്യവ്യവസ്ഥിതിക്കുവേണ്ടി നിലകൊണ്ടു.
    വർദ്ധമാനന്റെ അമ്മ ഏത് കുലത്തിലെ രാജകുമാരിയായിരുന്നു ?
    ശ്രീബുദ്ധൻ ഏഷ്യയുടെ മാത്രമല്ല, 'ലോകത്തിന്റെ തന്നെ പ്രകാശ'മാണ് എന്നത് ആരുടെ അഭിപ്രായമാണ് ?
    ബുദ്ധമത ഗ്രന്ഥങ്ങൾ എഴുതിയിരുന്നത് ഏത് ഭാഷയിലാണ് ?