ബുദ്ധമത ഗ്രന്ഥങ്ങൾ എഴുതിയിരുന്നത് ഏത് ഭാഷയിലാണ് ?Aസംസ്കൃതംBപ്രാകൃതംCതമിഴ്DപാലിAnswer: D. പാലി Read Explanation: ആറാട കലാമ എന്ന സന്യാസിയാണ് സാംഖ്യ എന്ന തത്വചിന്താ ശൈലി ബുദ്ധനെ പഠിപ്പിച്ചത്.ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥിലെ ഡീർ പാർക്കിൽ വച്ചാണ് (യു. പി.)സംസാരിച്ചിരുന്ന ഭാഷ അർധമഗതി.ബുദ്ധമതക്കാരുടെ ഭാഷ പാലിബുദ്ധമത ഗ്രന്ഥങ്ങളെല്ലാം പാലി ഭാഷയിലാണ് എഴുതിയിരുന്നത്. Read more in App