App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ വനിതാ താരം ആര് ?

Aഅസിസാറ്റ് ഓഷോല

Bചൈമാക്ക നാദോസി

Cതെമ്പി ഗാറ്റ്ലാന

Dഗബ്രീയേല സാൽഗാഡോ

Answer:

A. അസിസാറ്റ് ഓഷോല

Read Explanation:

• നൈജീരിയയുടെ വനിതാ താരം ആണ് അസിസാറ്റ് ഓഷോല • മികച്ച വനിതാ ടീം ആയി തെരഞ്ഞെടുക്കപ്പെട്ടത് - നൈജീരിയ


Related Questions:

Who got the 'Goldman Award in 2017 ?
ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദിന് ഭാരതരത്ന പുരസ്കാരം ലഭിച്ച വർഷം?
2023 ലെ ബുക്കർ പ്രൈസ് നേടിയതാര് ?
2018 -ലെ സാമ്പത്തിക ശാസ്ത്രത്തിനള്ള നൊബേൽ സമ്മാനം നേടിയതാര് ?
Who is the recipient of Nobel Prize for Economics for the year 2018?