App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ബുക്കർ പ്രൈസ് നേടിയതാര് ?

Aഓൾഗ ടൊകാർചക്

Bആനി എർനാസ് ആലിയ

Cട്രബൂക്കോ സെറൻ

Dപോൾ ലിഞ്ച്

Answer:

D. പോൾ ലിഞ്ച്

Read Explanation:

 ബുക്കർ പ്രൈസ് (മാൻ ബുക്കർ പ്രൈസ് )

  • കോമൺവെൽത്ത് രാജ്യങ്ങളിലേയും അയർലന്റിലെയും എഴുത്തുകാർക്കായി നൽകുന്ന സമ്മാനം 
  • പൂർണ്ണമായും ഇംഗ്ലീഷിൽ എഴുതപ്പെട്ട കൃതികൾക്കാണ് ഇത് നൽകുന്നത് 
  • ബുക്കർ പ്രൈസ് നൽകി തുടങ്ങിയ വർഷം -1969 
  • സമ്മാനത്തുക -50000 പൌണ്ട് 
  • ആദ്യമായി നേടിയത് -P. H. Newby(കൃതി :Something to Answer for )
  • ആദ്യ ഇന്ത്യൻ വംശജൻ -വി . എസ് . നയ് പാൾ (കൃതി :In a free state -1971 )
  • ആദ്യ ഇന്ത്യക്കാരി -അരുന്ധതി റായ് (കൃതി :The God of Small Things -1997 )
  • 2023 ലെ ജേതാവ് -പോൾ ലിഞ്ച് (കൃതി :Prophet Song )
  • 2022 ലെ ജേതാവ് -ഷെഹാൻ കരുണതിലകെ (കൃതി :The Seven Moons of Maali Almeida )
  • 2021 ലെ ജേതാവ് -ഡേമൺ ഗാൽഗട്ട് (കൃതി :The Promise )

ബുക്കർ ഇൻറർനാഷനൽ പ്രൈസ് 

  • മറ്റു ഭാഷകളിലെഴുതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കൃതികൾക്കുള്ളതാണ് ഈ പുരസ്കാരം 
  • അവാർഡ് ഏർപ്പെടുത്തിയ വർഷം -2005 
  • ആദ്യ ജേതാവ് -ഇസ്മയിൽ കാദർ (അൽബേനിയ )
  • 2023 ലെ ജേതാവ് -ജോർജി ഗോസ്പോഡിനോവ് (ബൾഗേറിയ )- (കൃതി :Time Shelter )
  • 2022 ലെ ജേതാവ് -ഗീതാഞ്ജലി ശ്രീ (ഇന്ത്യ )- (കൃതി :Tomb of Sand )
  • 2021 ലെ ജേതാവ് -ഡേവിഡ് ഡിയോപ് (ഫ്രാൻസ് )- (കൃതി :At Night All Blood is Black )

Related Questions:

2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "സോങ് ഓഫ് ദി ഇയർ", "റെക്കോർഡ് ഓഫ് ദി ഇയർ" എന്നീ പുരസ്‌കാരങ്ങൾ നേടിയ ഗാനം ഏത് ?
1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?
1902-ൽ വൈദ്യശാസ്ത്രത്തിൽ നോബൽ നേടിയ റൊണാൾഡ് റോസ് ജനിച്ചത് എവിടെയാണ്?
2024 ലെ അഡോൾഫ് എസ്തർ ഫൗണ്ടേഷൻ ചിത്രകലാ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?
ഡച്ച് നോബൽ സമ്മാനം എന്നറിയപ്പെടുന്ന "സ്പിനോസ പുരസ്കാരം" 2023 നേടിയ ഇന്ത്യൻ വംശജ ആര് ?