App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള തലസ്ഥാന നഗരം ഏത് ?

Aധാക്ക

Bഡെൽഹി

Cഇസ്ലാമാബാദ്

Dകാൻബെറ

Answer:

B. ഡെൽഹി

Read Explanation:

• 2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാമത് - ബംഗ്ലാദേശ് • രണ്ടാമത് - പാക്കിസ്ഥാൻ • മൂന്നാമത് - ഇന്ത്യ • ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമത് - ബേഗുസരായ് (സംസ്ഥാനം - ബീഹാർ)


Related Questions:

മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
Which of the following is not one of the factors related to HDI Human Development Index.?
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്ന പട്ടിക അനുസരിച്ച് അതിസമ്പന്നരിൽ മലയാളികളിൽ ഒന്നാമത് ?