App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഓ വി വിജയൻ സ്മാരക സാഹിത്യ പുരസ്കാരത്തിൽ മികച്ച കഥാകാരനുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aടി ഡി രാമകൃഷ്ണൻ

Bസോമൻ കടലൂർ

Cപെരുമ്പടവം ശ്രീധരൻ

Dകെ പി രാമനുണ്ണി

Answer:

D. കെ പി രാമനുണ്ണി

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കെ പി രാമനുണ്ണിയുടെ കൃതികൾ - ശരീരദൂരം, ഹൈന്ദവം • മികച്ച നോവലിനുള്ള പുരസ്‌കാരം ലഭിച്ചത് - വി ഷിനിലാൽ (കൃതി - 124) • മികച്ച നോവൽ, കഥ എന്നിവയ്ക്കുള്ള പുരസ്‌കാര തുക - 25000 രൂപ • യുവ കഥാ പുരസ്‌കാരത്തിന് അർഹയായത് - ജിൻഷാ ഗംഗ (കൃതി - തേറ്റ) • പ്രത്യേക ജൂറി പരാമർശം നേടിയ കൃതി - പാത്തുമ്മയുടെ വീട് (രചയിതാവ് - ഹരികൃഷ്ണൻ) • യുവകഥാ പുരസ്‌കാര തുക - 10000 രൂപ • പുരസ്കാരം നൽകുന്നത് - തസ്രാക്ക് ഓ വി വിജയൻ സ്മാരക സമിതി


Related Questions:

കേരള സംസ്ഥാന വനിതാ കമ്മീഷൻ നൽകിയ പ്രഥമ സ്ത്രീശക്തി പുരസ്‌കാരം നേടിയ പത്മശ്രീ ജേതാവും സംഗീതജ്ഞയുമായ വ്യക്തി ?
2020-ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
താഴെപ്പറയുന്ന ഏത് കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?
പി ജെ ആൻ്റണി ഫൗണ്ടേഷൻ നൽകുന്ന 2024 ലെ പി ജെ ആൻ്റണി പുരസ്‌കാരത്തിന് അർഹനായത് ആര് ?
സാഹിതി സംഗമ വേദി സാഹിത്യ കൂട്ടായ്മയുടെ നാലാമത് മുട്ടത്ത് വർക്കി അക്ഷരപീഠം അവാർഡിന് അർഹനായത്