2024 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ലഭിച്ചത് ?
Aതിരുവിഴ ജയശങ്കർ
Bഎ കന്യാകുമാരി
Cമധുരൈ ടി എൻ ശേഷഗോപാൽ
Dശ്രീകുമാരൻ തമ്പി
Answer:
B. എ കന്യാകുമാരി
Read Explanation:
• വയലിൻ വാദന രംഗത്തെ സമഗ്ര സംഭാവനക്കാണ് എ കന്യാകുമാരിക്ക് പുരസ്‌കാരം ലഭിച്ചത്
• പുരസ്‌കാരം നൽകുന്നത് - ഗുരുവായൂർ ദേവസ്വം
• പുരസ്‌കാര തുക - 50001 രൂപയും ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്‌ത 10 ഗ്രാം സ്വർണ്ണപ്പതക്കവും)
• 2023 ലെ പുരസ്‌കാര ജേതാവ് - മധുരൈ ടി എൻ ശേഷഗോപാൽ