2023 ലെ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ?AകേരളംBതമിഴ്നാട്CഗോവDമഹാരാഷ്ടAnswer: A. കേരളം Read Explanation: • അവാർഡ് ലഭിക്കാൻ കാരണമായ പദ്ധതി - കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി • കാഴ്ച പരിമിതരക്കായി ലഭ്യമാക്കിയ സേവനങ്ങൾക്ക് പ്രത്യേക പുരസ്കാരവും ലഭിച്ചുRead more in App