App Logo

No.1 PSC Learning App

1M+ Downloads
2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?

Aഎം ടി വാസുദേവൻ നായർ

Bശ്രീകുമാരൻ തമ്പി

Cഎഴാച്ചേരി രാമചന്ദ്രൻ

Dപ്രഭാ വർമ്മ

Answer:

A. എം ടി വാസുദേവൻ നായർ

Read Explanation:

• കല, സാംസ്കാരികം, സാഹിത്യം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്കാരം • പുരസ്‌കാര തുക - ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും


Related Questions:

സംരംഭക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ചത് ആർക്കാണ് ?
2023 ലെ പന്തളം കേരളവർമ്മ സ്മാരക സമിതിയുടെ കവിത പുരസ്കാരം ജേതാവ് ?
2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കലാ-സാംസ്‌കാരിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
2024 ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ A ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് ?