App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ജെസിബി സാഹിത്യ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?

Aപെരുമാൾ മുരുകൻ

Bസൽമാൻ റുഷ്ദി

Cവിവേക് അഗ്നിഹോത്രി

Dബെന്യാമിൻ

Answer:

A. പെരുമാൾ മുരുകൻ

Read Explanation:

• പ്രശസ്ത തമിഴ് എഴുത്തുകാരൻ ആണ് പെരുമാൾ മുരുകൻ • തമിഴ് പുസ്തകമായ "ആലണ്ട പാച്ചിയുടെ" ഇംഗ്ലീഷ് വിവർത്തനം ആയ "ഫയർ ബേഡിനാണ്" പുരസ്കാരം ലഭിച്ചത് • പുസ്തകം വിവർത്തനം ചെയ്തത് - ജനനി കണ്ണൻ • പുരസ്കാരത്തുക - 25 ലക്ഷം രൂപ


Related Questions:

The Dada Saheb Phalke Award winner, who played the role of Apu' in the film 'Apur Sansar by Satyajit Ray
2023 ൽ അസ്സമിന്റെ പരമോന്നത ബഹുമതിയായ ' അസം ബൈഭവ് ' പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഭിഷഗ്വരന്‍ ആരാണ് ?
2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
58-ാമത് (2023 ലെ ) ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച പ്രമുഖ സംസ്‌കൃത പണ്ഡിതനും ഹിന്ദു ആദ്ധ്യാത്മിക ആചാര്യനുമായ വ്യക്തി ആര് ?
2021ലെ സാമൂഹ്യനീതിക്കുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ച രാജ്യം ?