2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
Aമിഥുൻ ചക്രവർത്തി
Bആശാ പരേഖ്
Cവഹീദ റഹ്‌മാൻ
Dവിനോദ് ഖന്ന
Answer:
A. മിഥുൻ ചക്രവർത്തി
Read Explanation:
• പ്രശസ്ത ബോളിവുഡ് സിനിമാ നടനാണ് മിഥുൻ ചക്രവർത്തി
• ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യ സംഭവനകൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്
• മിഥുൻ ചക്രവർത്തിക്ക് പത്മ ഭൂഷൺ ലഭിച്ചത് - 2024
• 2021 ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവ് - വഹീദ റഹ്‌മാൻ