App Logo

No.1 PSC Learning App

1M+ Downloads
2023 ലെ പത്മരാജൻ സ്മാരക പുരസ്കാരത്തിൽ മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aഉണ്ണി ആർ

Bകെ വി അനൂപ്

Cസി വി ബാലകൃഷ്ണൻ

Dഅശോകൻ ചെരുവിൽ

Answer:

A. ഉണ്ണി ആർ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ചെറുകഥ - അഭിജ്ഞാനം • പുരസ്‌കാര തുക - 15000 രൂപ • മികച്ച നോവലിസ്റ്റിനുള്ള പത്മരാജൻ പുരസ്‌കാരത്തിന് അർഹനായത് - ജി ആർ ഇന്ദുഗോപൻ • പുരസ്‌കാരത്തിന് അർഹമായ നോവൽ - ആനോ • പുതുമുഖ രചയിതാവിൻ്റെ ആദ്യ നോവലിന് എയർ ഇന്ത്യ എക്സ്പ്രസ്സ് നൽകുന്ന പുരസ്‌കാരത്തിന് അർഹനായത് - എം പി ലിപിൻ രാജ് • പുരസ്‌കാരത്തിന് അർഹമായ ലിപിൻ രാജിൻ്റെ നോവൽ - മാർഗരീറ്റ


Related Questions:

കലാസാംസ്കാരിക വേദിയുടെ കേണൽ ജി.വി രാജാ പുരസ്കാരത്തിന് അർഹനായത് ആരാണ് ?
കേരള സംസ്ഥാന വനിതാ കമ്മീഷൻ നൽകിയ പ്രഥമ സ്ത്രീശക്തി പുരസ്‌കാരം നേടിയ പത്മശ്രീ ജേതാവും സംഗീതജ്ഞയുമായ വ്യക്തി ?
പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?
2020 കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയത് ?
2021-ലെ തകഴി സ്മാരക പുരസ്കാരം നേടിയത്?