App Logo

No.1 PSC Learning App

1M+ Downloads
കലാസാംസ്കാരിക വേദിയുടെ കേണൽ ജി.വി രാജാ പുരസ്കാരത്തിന് അർഹനായത് ആരാണ് ?

Aടി പി ഔസേപ്പ്

Bകെ കെ ശൈലജ

Cപി രാജീവ്

Dപി എ മുഹമ്മദ് റിയാസ്

Answer:

D. പി എ മുഹമ്മദ് റിയാസ്


Related Questions:

പ്രഥമ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
താഴെ പറയുന്ന ഏത് പുരസ്കാരത്തിൻ്റെ പ്രഥമ ജേതാവാണ് ശൂരനാട് കുഞ്ഞൻപിള്ള ?
2023-ലെ ഗുരുവായൂരപ്പൻ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം നേടിയത് ആരാണ് ?
2024 ലെ കേരള സംസ്ഥാന റെവന്യു അവാർഡിൽ മികച്ച ജില്ലാ കളക്ടർ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?