2023 ലെ ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ആര് ?
Aമുഹമ്മദ് ഷമി
Bവിരാട് കോലി
Cശുഭ്മാൻ ഗിൽ
Dസൂര്യകുമാർ യാദവ്
Answer:
C. ശുഭ്മാൻ ഗിൽ
Read Explanation:
• മികച്ച താരത്തിന് ബിസിസിഐ നൽകുന്ന പോളി ഉമ്രിഗർ പുരസ്കാരം ആണ് ശുഭ്മാൻ ഗില്ലിന് ലഭിച്ചത്
• 2023 വർഷത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനത്തിന് ആണ് പുരസ്കാരം
• ബിസിസിഐ നൽകുന്ന സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ചത് - രവി ശാസ്ത്രി