App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന 2024 ലെ യുവ പുരസ്‌കാരത്തിന് അർഹനായ മലയാളി ?

Aഅബിൻ ജോസഫ്

Bഗണേഷ് പുത്തൂർ

Cആർ ശ്യാം കൃഷ്ണൻ

Dഅനഘ ജെ കോലത്ത്

Answer:

C. ആർ ശ്യാം കൃഷ്ണൻ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ആർ ശ്യാം കൃഷ്ണൻ്റെ ചെറുകഥ - മീശക്കള്ളൻ • പുരസ്‌കാര തുക - 50000 രൂപ • 2023 ലെ പുരസ്‌കാരത്തിന് അർഹനായത് - ഗണേഷ് പുത്തൂർ (കൃതി - അച്ഛൻ്റെ അലമാര)


Related Questions:

17-ാം ലോക്‌സഭയിലെ മികച്ച അംഗത്തിന് നൽകുന്ന സൻസദ് മഹാരത്ന പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗം ആര് ?
സുഭാഷ് ചന്ദ്രബോസിന്റെ 125-മത് ജന്മവാർഷിക ദിനത്തിൽ നൽകിയ നേതാജി പുരസ്കാരം ലഭിച്ചതാർക്ക് ?
പ്രഥമ നാട്യ വേദ പുരസ്‌കാരം നേടിയത് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ചവരെ തെരഞ്ഞെടുക്കുക.

(i) സദനം ബാലകൃഷ്ണൻ, ഇ പി നാരായണൻ, സത്യനാരായണൻ ബളേരി

(ii) വൈജയന്തി മാല ബാലി, ചിരഞ്ജീവി, വെങ്കയ്യ നായിഡു

(iii) മുനി നാരായണപ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ചിത്രൻ നമ്പൂതിരിപ്പാട് 

(iv) ഓ രാജഗോപാൽ, എം ഫാത്തിമാ ബീവി, സീതാറാം ജിൻഡാൽ

2023ലെ സ്മാർട്ട് സിറ്റി പുരസ്കാരത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച സിറ്റിയായി തെരഞ്ഞെടുത്തത് ?