App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചത് ഏതു മേഖലയിലെ കണ്ടുപിടുത്തതിനാണ് ?

Aവൈദ്യുതി

Bപ്രകാശം

Cക്വാണ്ടം തിയറി

Dഅർദ്ധചാലകം

Answer:

B. പ്രകാശം

Read Explanation:

2023 ലെ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചത് പ്രകാശം കണ്ടുപിടുത്തതിനാണ് .


Related Questions:

2023 ജനുവരിയിൽ രാജിവച്ച , ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യക്കാരനായ ഗ്ലോബൽ വൈസ് പ്രസിഡന്റ് ആരാണ് ?
മഹാരാഷ്ട്ര പൊലീസിൻറെ ആദ്യത്തെ വനിതാ ഡയറക്റ്റർ ജനറൽ ആയി നിയമിതയായത് ആര് ?
യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?
മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം സ്ഥാപിക്കുന്നത് എവിടെ ?
മാർക്കോണി പുരസ്കാരം 2023 ൽ നേടിയ ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രഞൻ ആരാണ് ?