App Logo

No.1 PSC Learning App

1M+ Downloads
2023 ലെ മലബാർ റിവർ ഫെസ്റ്റിനോട് അനുബന്ധിച്ചു വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ "റാപ്പിഡ് രാജ" അവാർഡ് നേടിയത് ആര് ?

Aമനീഷ് സിംഗ് റാവത്

Bദാമൻ സിങ്

Cഅമിത് ഥാപ്പ

Dഅമർ സിങ്

Answer:

C. അമിത് ഥാപ്പ

Read Explanation:

• ചാമ്പ്യൻഷിപ് നടന്നത് - പുലിക്കയം (കോഴിക്കോട്)


Related Questions:

ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം എവിടെ ?
ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?
മേരി കോം എന്ന സിനിമയില്‍ മേരി കോമായി അഭിനയിച്ച ബോളിവുഡ് നടി ?
ഇന്ത്യയിൽ ഫിഫയുടെ കീഴിൽ ഉള്ള ആദ്യത്തെ ഫുട്ബോൾ ടാലൻറ്റ് അക്കാദമി നിലവിൽ വന്നത് എവിടെ ?
Nethaji Subhash Chandra Bose National Institute of sports is situated in :