App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഫിഫയുടെ കീഴിൽ ഉള്ള ആദ്യത്തെ ഫുട്ബോൾ ടാലൻറ്റ് അക്കാദമി നിലവിൽ വന്നത് എവിടെ ?

Aമലപ്പുറം

Bകൊൽക്കത്ത

Cപാറ്റ്ന

Dഭുവനേശ്വർ

Answer:

D. ഭുവനേശ്വർ

Read Explanation:

• 5 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ആണ് അക്കാദമി ആരംഭിച്ചത്


Related Questions:

ലോക അത്ലറ്റിക്സ് റഫറി പാനിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി ആരാണ് ?
കേരള കായികദിനം ആചരിക്കുന്നത് എന്ന്?
കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് എവിടെ?
അന്താരാഷ്ട്ര കയാക്കിങ് സെൻടർ സ്ഥാപിതമായത് എവിടെ ?