App Logo

No.1 PSC Learning App

1M+ Downloads
2023 ലെ മലബാർ റിവർ ഫെസ്റ്റിനോട് അനുബന്ധിച്ചു വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ "റാപ്പിഡ് റാണി" എന്ന അവാർഡ് നേടിയത് ആര് ?

Aഎലിസബത്ത് റോസ്

Bനൈന അധികാരി

Cഇവാ ക്രിസ്റ്റിൻ

Dപ്രിയങ്കാ റാണ

Answer:

C. ഇവാ ക്രിസ്റ്റിൻ

Read Explanation:

• അമേരിക്കയിൽ നിന്നുള്ള താരമാണ് ഇവാ ക്രിസ്റ്റിൻ • മത്സരങ്ങൾ നടന്ന പുഴ - ചാലിപ്പുഴ, ഇരവഴിഞ്ഞി പുഴ


Related Questions:

നിലവിലെ കേന്ദ്ര കായിക യുവജന വകുപ്പ് മന്ത്രി ?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച മുനിസിപ്പൽ കോർപ്പറേഷനായി തിരഞ്ഞെടുത്തത് ?
കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം ?