App Logo

No.1 PSC Learning App

1M+ Downloads
രഞ്ജി ട്രോഫിയുടെ 2023-24 സീസണിലേക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ആര് ?

Aസഞ്ജു സാംസൺ

Bരോഹൻ കുന്നുമ്മൽ

Cസച്ചിൻ ബേബി

Dബേസിൽ തമ്പി

Answer:

A. സഞ്ജു സാംസൺ

Read Explanation:

• വൈസ് കക്യാപ്റ്റൻ - രോഹൻ കുന്നുമ്മൽ • കേരള ടീമിൻറെ മുഖ്യ പരിശീലകൻ - എം വെങ്കട്ടമണ


Related Questions:

2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?
അണ്ബ്രേക്കബിള്‍ എന്ന ആത്മകഥ ആരുടെതാണ് ?
2022 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മുഖ്യ സ്പോൺസർ ?
ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷന്റെ ആസ്ഥാനം എവിടെ ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥാപിതമായ വർഷം?