App Logo

No.1 PSC Learning App

1M+ Downloads
2023 ലെ മികച്ച തെങ്ങു കർഷകനുള്ള കേരള സർക്കാരിൻറെ "കേരകേസരി" പുരസ്കാരം നേടിയത് ആര് ?

Aപി രഘുനാഥൻ

Bജോസഫ് ജെഫ്രി

Cശ്യാം മോഹൻ

Dസുജിത് എസ് വി

Answer:

A. പി രഘുനാഥൻ

Read Explanation:

• പുരസ്‌കാര തുക - 2 ലക്ഷം രൂപ • മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്‌കാരം നേടിയത് - ജോസഫ് ജെഫ്രി • മികച്ച യുവ കർഷകൻ - ശ്യാം മോഹൻ •മികച്ച പച്ചക്കറി കൃഷിക്കുള്ള ഹരിതമിത്ര അവാർഡ് നേടിയത് - സുജിത് എസ് വി


Related Questions:

കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വിന്റെ വിസ്തീർണ്ണം എത്രയാണ് ?
ഇനിപ്പറയുന്നവയിൽ ആരാണ് പ്രൊഡ്യൂസർ അല്ലാത്തത്?
The Indravati National Park (INP) is located in which state?
ലോക പ്രകൃതി സംരക്ഷണ ദിനം എന്ന്?
ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം