Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റോഡ് അപകടങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്ന സംസ്ഥാനം ഏത് ?

Aകേരളം

Bമഹാരാഷ്ട്ര

Cതമിഴ്‌നാട്

Dമധ്യപ്രദേശ്

Answer:

C. തമിഴ്‌നാട്

Read Explanation:

• റിപ്പോർട്ട് പ്രകാരം റോഡ് അപകടങ്ങളിൽ രണ്ടാം സ്ഥാനം - മധ്യപ്രദേശ് • മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കേരളം


Related Questions:

തുടർച്ചയായി 6 തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനം ?
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമിയുടെ റിപ്പോർട്ട് പ്രകാരം 2022 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം ?
When was the first Human Development Report published by the UNDP?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം ?
ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള ഇന്ത്യൻ നഗരം ?