App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ലോക ഹൃദയ ദിനത്തിൻറെ പ്രമേയം ?

AAll for one, one health for all

BStanding up to protect everyone's health each and every day

CA vision for future health care

DUse heart, know heart

Answer:

D. Use heart, know heart

Read Explanation:

  • ലോക ഹൃദയ ദിനം ആചരിക്കുന്നത് - സെപ്റ്റംബർ 29

  • ദിനാചരണം നടത്തുന്ന സംഘടന - വേൾഡ് ഹാർട്ട് ഫൗണ്ടേഷൻ.

  • "Use Heart for Action" - 2024 theme


Related Questions:

ഡാറ്റ സുരക്ഷയ്ക്കായി ബാക്ക് അപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ബാക്ക് അപ്പ് ദിനമായി ആചരിക്കുന്നത് ?
ലോക സാമൂഹിക നീതി ദിനം ?
2024 ലെ ലോക മണ്ണ് ദിനത്തിൻ്റെ പ്രമേയം ?
ലോക ജന്തുജന്യ രോഗ ദിനം ?
ലോക ജലദിനം എപ്പോൾ?