App Logo

No.1 PSC Learning App

1M+ Downloads
2023 ലെ സംസ്ഥാന സർക്കാരിൻറെ മികച്ച കർഷകനുള്ള "കർഷകോത്തമ" പുരസ്കാരം നേടിയത് ?

Aകെ ടി ജോസ്

Bപി എം തോമസ്

Cറോയി മോൻ

Dജിത്തു തോമസ്

Answer:

C. റോയി മോൻ

Read Explanation:

• പുരസ്‌കാര തുക - 2 ലക്ഷം രൂപ • മികച്ച ക്ഷോണി സംരക്ഷണ പുരസ്കാരം നേടിയത് - പി എം തോമസ്(വയനാട്) • മികച്ച തേനീച്ച കർഷകനുള്ള പുരസ്കാരം നേടിയത് - കെ ടി ജോസ് (പത്തനംതിട്ട) • മികച്ച കൂൺ കർഷകനുള്ള പുരസ്കാരം നേടിയത് - ജിത്തു തോമസ് (എറണാകുളം)


Related Questions:

അടുത്തിടെ ഒഡീഷ തീരത്തുനിന്ന് കണ്ടെത്തിയ പുതിയതരം സ്‌നേക് ഈൽ ഇനത്തിൽപ്പെടുന്ന മത്സ്യം ഏത് ?
അന്താരാഷ്ട്ര ശബ്ദ ബോധവൽക്കരണ ദിനം ആചരിക്കുന്നത് ?
The WWF was founded in?
വംശനാശഭീഷണി നേരിടുന്ന ജീവികൾക്കുള്ള എക്സിറ്റു സംരക്ഷണ രീതികളിലൊന്നാണ് .....
ഇനിപ്പറയുന്നവയിൽ ആരാണ് പ്രൊഡ്യൂസർ അല്ലാത്തത്?