App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മികച്ച ഗോൾകീപ്പർക്കുള്ള ബൽജിത് സിംഗ് അവാർഡ് നേടിയത് ആര് ?

Aകൃഷൻ പഥക്

Bജർമൻപ്രീത് സിംഗ്

Cപി ആർ ശ്രീജേഷ്

Dജുഗരാജ് സിംഗ്

Answer:

C. പി ആർ ശ്രീജേഷ്

Read Explanation:

• പുരസ്‌കാര തുക - 5 ലക്ഷം രൂപ • 2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മികച്ച പുരുഷ താരത്തിന് നൽകുന്ന ബൽബീർ സിംഗ് ട്രോഫിക്ക് അർഹനായത് - ഹാർദിക് സിംഗ് • മികച്ച വനിതാ താരത്തിനുള്ള ബൽബീർ സിംഗ് പുരസ്‌കാരം നേടിയത് - സലിമ ടെറ്റെ • മേജർ ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത് - അശോക് കുമാർ


Related Questions:

മേഘ് മണ്ഡൽ സൻസ്ഥാൻ നൽകിയ 2024 ലെ രാജാ രവിവർമ്മ സമ്മാന് അർഹനായ മലയാളി ?
നാനോടെക്നോളോജിയിലുള്ള മികവിന് 2020-ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി ശാസ്ത്രജ്ഞൻ ?
തമിഴ്നാട് സർക്കാറിന്റെ 2025 ലെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് ?
2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :
2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?