Challenger App

No.1 PSC Learning App

1M+ Downloads
നാനോടെക്നോളോജിയിലുള്ള മികവിന് 2020-ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി ശാസ്ത്രജ്ഞൻ ?

Aഡോ.ടി.പ്രദീപ്

Bഡോ. ദീപക് ഗോപാലകൃഷ്ണൻ

Cഡോ.ശ്രീനിവാസൻ

Dഡോ.രാധാകൃഷ്ണൻ

Answer:

A. ഡോ.ടി.പ്രദീപ്


Related Questions:

2023 ലെ (58-ാമത്) ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് നൽകുന്നത് ഏത് മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് ?
ഇന്ത്യയിലെ പരമോന്നത ബഹുമതി "ഭാരത് രത്ന" ലഭിച്ച കായിക താരം :
2021 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?
മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?