App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മേജർ ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?

Aഎ എസ് ബക്ഷി

Bഹർബീന്ദർ സിംഗ്

Cഗുർബക്‌സ് സിംഗ്

Dഅശോക് കുമാർ

Answer:

D. അശോക് കുമാർ

Read Explanation:

• ഇന്ത്യൻ ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിൻറെ പുത്രൻ ആണ് അശോക് കുമാർ • പുരസ്കാരത്തുക - 30 ലക്ഷം രൂപ • 2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മികച്ച പുരുഷ താരത്തിന് നൽകുന്ന ബൽബീർ സിംഗ് ട്രോഫിക്ക് അർഹനായത് - ഹാർദിക് സിംഗ് • മികച്ച വനിതാ താരത്തിനുള്ള ബൽബീർ സിംഗ് പുരസ്‌കാരം നേടിയത് - സലിമ ടെറ്റെ • മികച്ച ഗോൾ കീപ്പർക്കുള്ള ബൽജിത് സിംഗ് പുരസ്‌കാരം നേടിയത് - പി ആർ ശ്രീജേഷ്


Related Questions:

കേന്ദ്രത്തിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് (ഒഡിഒപി) പ്രോഗ്രാം അവാർഡ് നേടിയ കേരളത്തിൽ നിന്നുള്ള ഉത്പന്നം
കേന്ദ്ര തുറമുഖ മന്ത്രാലയം നൽകുന്ന 2025 ലെ സാഗർ സമ്മാൻ വരുണ പുരസ്‌കാരം നേടിയ മലയാളി ?
Bhanu Athaiya was the first Indian from the film Industry to win an Oscar Award for
2023 ലെ ലോകമാന്യ തിലക് പുരസ്കാരം ലഭിച്ചത് ആർക്ക് ?
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?