App Logo

No.1 PSC Learning App

1M+ Downloads
2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി ആയി തെരഞ്ഞെടുത്തത് ?

Aപാർവ്വതി തിരുവോത്ത്

Bമഞ്ജു വാര്യർ

Cകീർത്തി സുരേഷ്

Dവിൻസി അലോഷ്യസ്

Answer:

B. മഞ്ജു വാര്യർ

Read Explanation:

• ആയിഷ, വെള്ളരിപ്പട്ടണം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത് • മികച്ച സ്വഭാവ നടി ആയി തെരഞ്ഞെടുത്തത് - പൗളി വൽസൻ • മികച്ച ബാലതാരങ്ങൾ ആയി തെരഞ്ഞെടുത്തത് - പി ആത്രേയ, ദേവനന്ദ


Related Questions:

What is the primary material used in the construction of the stupas at Amaravati?
Which of the following poems by Iqbal is still popularly recited at national events in India?
2023 ലെ പത്മരാജൻ സ്മാരക ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനായത് ആര് ?
What is a stupa in Buddhist tradition?
When did Hindi prose begin to flourish significantly?