2023 ലെ 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?Aറീഗർ ആസാദ് കായBഅബ്ബാസ് അമിനിCസ്റ്റീഫൻ കോമാൻ ഡെറവ്Dആനന്ദ് ഏകർഷിAnswer: C. സ്റ്റീഫൻ കോമാൻ ഡെറവ് Read Explanation: സ്റ്റീഫൻ കോമാൻ ഡെറവ് സംവിധാനം ചെയ്ത ചിത്രം - ബ്ലാഗസ് ലെസൻസ് • മികച്ച നവാഗത സംവിധായകൻ ആയി തെരഞ്ഞെടുത്തത് - റീഗർ ആസാദ് കായRead more in App