2023 ലോക റേഡിയോ ദിനത്തിന്റെ തീം എന്താണ് ?ARadio and TrustBThe world changes, radio evolvesCAdvocating for pluralism in radioDRadio and PeaceAnswer: D. Radio and Peace Read Explanation: ലോക റേഡിയോ ദിനം - ഫെബ്രുവരി 13 2023 ലോക റേഡിയോ ദിനത്തിന്റെ തീം - Radio and Peace 2024 ലോക റേഡിയോ ദിനത്തിന്റെ തീം - Radio : A century informing ,entertaining and educating ലോക സാമൂഹിക നീതി ദിനം - ഫെബ്രുവരി 20 2024 ലെ ലോക സാമൂഹിക നീതി ദിനത്തിന്റെ തീം - Bridging Gaps ,Building Alliances Read more in App