App Logo

No.1 PSC Learning App

1M+ Downloads
2023 വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗ ജേതാവ് ആരാണ് ?

Aടിമോ ബോൾ

Bഫാൻ സെൻഡോംഗ്

Cക്വാഡ്രി അരുണ

Dദിമിത്രിജ് ഒവ്ചറോവ്

Answer:

B. ഫാൻ സെൻഡോംഗ്

Read Explanation:

2023ലെ വേദി - ദർബൻ, ദക്ഷിണാഫ്രിക്ക 2023-ലെ ജേതാക്കൾ ----------- • പുരുഷ വിഭാഗം - ഫാങ് ഷെൻഡോംഗ് • വനിതാ വിഭാഗം - സൺ യിങ്ഷ • 2024 വേദി - ബുസാൻ, ദക്ഷിണ കൊറിയ • 2025 വേദി - ദോഹ, ഖത്തർ


Related Questions:

കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായത് ഏത് വർഷം ?
2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?
2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരയിനമായി ഉൾപ്പെടുത്തിയത് ?
2024 ലെ പുരുഷ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ രാജ്യം ഏത് ?
ഹോക്കി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് നേടിയ ടീം ഏതാണ് ?