Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കായിക മന്ത്രി ആയ ആദ്യ കായികതാരം?

Aനോർമൻ പ്രിച്ചാർഡ്

Bജയ്പാൽ സിംഗ്

Cരാജ്യവർധൻ സിങ് റാഥോഡ്

Dപി ആർ ശ്രീജേഷ്

Answer:

C. രാജ്യവർധൻ സിങ് റാഥോഡ്


Related Questions:

ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?
2024 - പാരിസ് ഒളിമ്പിക്സിൻറെ ദീപശിഖ കയ്യിലേന്തിയ ആദ്യ അത്‌ലിറ്റ് ആര് ?
2019 റഗ്ബി ലോകകപ്പ് ജേതാക്കൾ ?
2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം ഏത് ?
1983 ൽ ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് നേടിയത് ?