2023 സെപ്റ്റംബറിൽ അന്തരിച്ച "അജിത് നൈനാൻ" ഏത് മേഖലയിൽ പ്രശസ്തൻ ആണ് ?Aപൊളിറ്റിക്കൽ കാർട്ടൂൺBഫോട്ടോഗ്രാഫിCസാഹിത്യംDനിരൂപണംAnswer: A. പൊളിറ്റിക്കൽ കാർട്ടൂൺ Read Explanation: • നൈനാൻ വേൾഡ് സീരീസ് എന്ന കാർട്ടൂണിൻറെ ഉപഞ്ജാതാവ് • 2022 ലെ ബാർട്ടൻ സമഗ്ര സംഭാവന പുരസ്‌കാര ജേതാവ് - അജിത് നൈനാൻRead more in App