• കഥക് നർത്തകിയും നൃത്ത സംവിധായികയുമാണ്
• അഹമ്മദാബാദിൽ കദംബ് സ്‌കൂൾ ഓഫ് ഡാൻസ് & മ്യുസിക് സ്ഥാപിച്ചു
• പത്മവിഭൂഷൺ ലഭിച്ചത് - 2025
• പത്മഭൂഷൺ ലഭിച്ചത് - 2010
• പത്മശ്രീ ലഭിച്ചത് - 1987
• കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചത് - 1982
• കാളിദാസ സമ്മാൻ ലഭിച്ചത് - 2002-03
• കേന്ദ്ര സംഗീത നാടക അക്കാദമി ടാഗോർ രത്ന പുരസ്‌കാരം ലഭിച്ചത് - 2011
• കേരള സർക്കാർ നൽകുന്ന ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം ലഭിച്ചത് - 2021