2023 സെപ്റ്റംബറിൽ "സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ" ഡയറക്ടർ ജനറലായി ചുമതലയേറ്റത് ആര് ?Aനീരജ് മിത്തൽBഎസ് കൃഷ്ണൻCടി വി സോമനാഥൻDധീരേന്ദ്ര ഓജAnswer: D. ധീരേന്ദ്ര ഓജ Read Explanation: • സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻസ് ആസ്ഥാനം - സൂചന ഭവൻ, ന്യൂഡൽഹിRead more in App