Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിലെ എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുത്ത പുരുഷ താരം ആര് ?

Aട്രാവിസ് ഹെഡ്

Bഉസ്മാൻ ഖവാജ

Cരചിൻ രവീന്ദ്ര

Dരവി ബിഷ്‌ണോയി

Answer:

C. രചിൻ രവീന്ദ്ര

Read Explanation:

• ന്യൂസിലാൻഡ് താരം ആണ് രചിൻ രവീന്ദ്ര • 2023 ൽ ഐസിസി എമേർജിങ് പ്ലെയർ (വനിതാ താരം) - ഫോബ്‌ ലിച്ച്ഫീൽഡ് (ഓസ്‌ട്രേലിയ)


Related Questions:

2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?
സോക്കർ ഏത് കളിയുടെ അപരനാമമാണ്?
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (I.C.C) വാർഷിക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം ?
ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?