Challenger App

No.1 PSC Learning App

1M+ Downloads
A.T.P കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫുട്ബാൾ

Bചെസ്സ്

Cടെന്നീസ്

Dബാസ്കറ്റ്ബാൾ

Answer:

C. ടെന്നീസ്

Read Explanation:

2020 മുതൽ തുടങ്ങുന്ന ഈ പുരുഷവിഭാഗം ടൂർണമെന്റിന്റെ വേദി ഓസ്‌ട്രേലിയയിലാണ്. ഡേവിസ് കപ്പിനും ലേവർ കപ്പിനും ശേഷം പുരുഷവിഭാഗത്തിലെ മൂന്നാമത്തെ ടീം ചാമ്പ്യൻഷിപ്പാണ് എ.ടി.പി. കപ്പ്. 107 കോടിയോളം രൂപയാണ് സമ്മാനം.


Related Questions:

ആധുനിക ഒളിംപിക്സിലെ ആദ്യ മെഡൽ ജേതാവ് ആരാണ് ?
2021-ലെ സ്പാനിഷ് ലാലിഗ ഫുട്ബാൾ കിരീടം നേടിയ ക്ലബ്ബ്?
യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്‌ ?
കായിക താരം “യെലേന ഇസിൻബയവ" എത് ഇനത്തിലാണ് പ്രശസ്തയായത് ?
ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ പാക്കിസ്ഥാൻ താരം ?