2023 ൽ നടക്കുന്ന എട്ടാമത് റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ആരാണ് ?Aജോർജിയ മെലോണിBപൗലോ ജെന്റിലോണിCഗ്യൂസെപ്പെ കോണ്ടെDമരിയോ ഡ്രാഗിAnswer: A. ജോർജിയ മെലോണി