App Logo

No.1 PSC Learning App

1M+ Downloads
ആഭ്യന്തര സംഘട്ടനം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ആഫ്രിക്കൻ രാജ്യം ഏത് ?

Aസുഡാൻ

Bഎത്യോപ്യ

Cടാൻസാനിയ

Dഉഗാണ്ട

Answer:

B. എത്യോപ്യ

Read Explanation:

• എത്യോപ്യൻ സൈന്യവും ഫാനോ ഗോത്ര വിഭാഗക്കാരും തമ്മിൽ ആണ് സംഘട്ടനം.


Related Questions:

സൗദി അറേബ്യയുടെ നാണയം ഏത് ?
Who introduced the name 'Pakistan'?
ദ്വീപസമൂഹം ആയ ഏക അമേരിക്കൻ സംസ്ഥാനം ഏത്?
Which country is not a member of BRICS ?
2024 നവംബറി "മാൻ യി" ചുഴലിക്കാറ്റ് വീശിയ രാജ്യം ഏത് ?