App Logo

No.1 PSC Learning App

1M+ Downloads
2023 ൽ നടന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സെറിബ്രൽ പാഴ്സി ഫുട്ബോൾ മത്സരത്തിൽ സ്വർണ്ണം നേടിയ ടീം ഏത് ?

Aതമിഴ്‌നാട്

Bഹരിയാന

Cകേരളം

Dഉത്തർപ്രദേശ്

Answer:

C. കേരളം

Read Explanation:

• കേരള ടീം ക്യാപ്റ്റൻ - സിജോ ജോർജ് • വെളളി മെഡൽ നേടിയത് - തമിഴ്‌നാട്


Related Questions:

2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ മെഡൽനില താഴെ പറയുന്നതിൽ ഏതാണ് ?
35 -ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരം ആയി തിരഞ്ഞെടുക്കപ്പെട്ട കേരള നീന്തൽ താരം ആര് ?
കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏതാണ് ?
35ാമത് ദേശീയ ഗെയിംസിന് തിരി തെളിയിച്ചവർ ആരെല്ലാം?
കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായ വർഷം ഏത്?