2023 ൽ നടന്ന പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടിയുടെ വേദി എവിടെ ?Aകേപ്പ്ടൗൺ - സൗത്ത് ആഫ്രിക്കBനെയ്റോബി - കെനിയCകെയ്റോ - ഈജിപ്ത്Dമോൺറോവിയ - ലൈബീരിയAnswer: B. നെയ്റോബി - കെനിയ Read Explanation: • നെയ്റോബിയിലെ "കെനിയേട്ടാ ഇൻറർനാഷണൽ കൺവെൻഷൻ സെൻറ്റർൽ" ആണ് ഉച്ചകോടി നടന്നത് • കെനിയയുടെ തലസ്ഥാനം - നെയ്റോബിRead more in App