App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗികഭാഷകൾ ഏതെല്ലാം ?

Aഫ്രഞ്ച്

Bറഷ്യൻ

Cഇംഗ്ലീഷ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഫ്രഞ്ച് , റഷ്യൻ , ഇംഗ്ലീഷ് , സ്പാനിഷ് , ചൈനീസ് , അറബിക് എന്നീ ആറു ഭാഷകളെ ഐക്യരാഷ്ട്രസഭ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നു.


Related Questions:

യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF) പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
2024 ൽ നടന്ന യുനെസ്‌കോ ലോക പൈതൃക സമിതിയുടെ 46-ാമത് ആഗോള സമ്മേളനത്തിൻ്റെ വേദി ?
ലോകത്തിലെ ഏറ്റവും വലിയ ന്യൂസ് ഏജൻസി ?
' ഫുഡ് & അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ' എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ആഗോള വൽക്കരണം ത്വരിതപ്പെടുത്തുന്ന സംഘടന