App Logo

No.1 PSC Learning App

1M+ Downloads
2023 ൽ നടന്ന മൂന്നാമത് "ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ" വേദി എവിടെ ?

Aമുംബൈ

Bകൊൽക്കത്ത

Cന്യൂഡൽഹി

Dവിശാഖപട്ടണം

Answer:

C. ന്യൂഡൽഹി

Read Explanation:

• 2016 ലെ ആദ്യ ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി നടന്നത് - മുംബൈ. • 2021 ൽ ആണ് രണ്ടാമത് ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി വിർച്ച്വൽ ആയിട്ടാണ് നടത്തിയത്


Related Questions:

ഭക്തിപ്രസ്ഥാനം രൂപം കൊണ്ടത് ?
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷം?
സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത്?
' കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ് ഇനിഷ്യേറ്റീവ് ' സ്ഥാപിതമായ വർഷം ഏതാണ് ?
Who established Bharathiya Vidya Bhavan ?