Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന മലയാള ദിനപത്രം ?

Aമലയാള മനോരമ

Bമാതൃഭൂമി

Cമംഗളം

Dദീപിക

Answer:

B. മാതൃഭൂമി

Read Explanation:

സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌ മാതൃഭൂമി. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ.


Related Questions:

പ്രമുഖ അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സുമായി കരാറിലേർപ്പെട്ട ആദ്യ മലയാള പത്രം ഏതാണ് ?
നിവർത്തന പ്രക്ഷോഭത്തിൻ്റെ മുഖപത്രമായി കണക്കാക്കപെടുന്നത് ?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സംബന്ധിച്ച്  ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ.  

2.ഇദ്ദേഹത്തിന്റെ പുസ്തകമായ"വൃത്താന്തപത്രപ്രവർത്തനം" പത്രപ്രവർത്തകരുടെ ബൈബിൾ "എന്ന്  അറിയപ്പെടുന്നു. 

3.1910 സെപ്റ്റംബർ-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുനെൽവേലിയിലേക്ക്  നാടുകടത്തി. 

 

പശ്ചിമോദയം എന്ന പത്രത്തിന്റെ എഡിറ്റർ ആരായിരുന്നു ?
സർക്കാർ കണ്ടുകെട്ടിയ മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രമേത്?