App Logo

No.1 PSC Learning App

1M+ Downloads
2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?

Aഗോകുലം കേരള എഫ് സി

Bചർച്ചിൽ ബ്രദേഴ്‌സ്

Cറിയൽ കാശ്മീർ

Dമുഹമ്മദൻ സ്പോർട്ടിങ് ക്ലബ്

Answer:

D. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്

Read Explanation:

• മത്സരങ്ങൾ നടത്തുന്നത് - ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ • മുഹമ്മദൻ ക്ലബ്ബ് ആരംഭിച്ചത് - 1891 • ബ്ലാക്ക് പാന്തേഴ്‌സ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുടബോൾ ക്ലബ് ആണ് മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്


Related Questions:

2025 ൽ നടന്ന ഐസിസി വനിതാ അണ്ടർ 19 ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?
2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?
2022 ദേശീയ വനിത ചെസ്സ് ചാംപ്യൻഷിപ് കിരീടം നേടിയത് ആരാണ് ?
2025 ലെ ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്‌സ് ചെസ് കിരീടം നേടിയത് ആര് ?
ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?