2023 Feb. 14 ചൊവ്വാഴ്ചയായാൽ 2023 Oct.3 ഏത് ദിവസമാണ് ?AബുധൻBതിങ്കൾCവ്യാഴംDചൊവ്വAnswer: D. ചൊവ്വ Read Explanation: ഫെബ്രുവരി 14 നും ഒക്ടോബർ 3 നും ഇടയിൽ 231 ദിവസങ്ങളുണ്ട് . 231/7 = 0 ശിഷ്ട ദിവസങ്ങൾ ഒക്ടോബർ 3 = ചൊവ്വാഴ്ചRead more in App