App Logo

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റിൽ പട്ടാള അട്ടിമറി നടന്നതിനെ തുടർന്ന് ഭരണ പ്രതിസന്ധി നേരിടുന്ന മധ്യ ആഫ്രിക്കൻ രാജ്യം ഏത് ?

Aഅങ്കോള

Bഗാബോൺ

Cകാമറൂൺ

Dറുവാണ്ട

Answer:

B. ഗാബോൺ

Read Explanation:

• സൈന്യം വീട്ടുതടങ്കലിൽ ആക്കിയ ഗാബോൺ പ്രസിഡൻറ് - അലി ബോഗോ


Related Questions:

അടുത്തിടെ 25000 വർഷങ്ങൾ പഴക്കമുള്ള മാമത്തുകളുടെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാജ്യമായ ടുവാലുവിലെ ജനങ്ങളെ അഭയാർത്ഥികൾ ആയി സ്വീകരിക്കാനുള്ള കരാറിൽ ഒപ്പിട്ട രാജ്യം ഏത് ?
യുഎഇ യിലെ (മധ്യപൂർവ മേഖലയിലെ) ആദ്യത്തെ ഹൈഡ്രജൻ ഇന്ധന പമ്പ് ആയ "എച്ച് 2 ഗോ" നിലവിൽ വന്നത് എവിടെ ?
2024 ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയത് ഏത് രാജ്യത്തെ ഖനിയിൽ നിന്നാണ് ?
മതനവീകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?