ഏത് രാജ്യത്തിൻറെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആയിട്ടാണ് "ജൂഡിത്ത് സുമിൻവ ടുലുക" നിയമിതയായത് ?Aലക്സംബർഗ്BഗയാനCകോംഗോDറുവാണ്ടAnswer: C. കോംഗോ Read Explanation: • മധ്യ ആഫ്രിക്കയിലെ ഒരു രാജ്യമാണ് കോംഗോ • കോംഗോയുടെ മുൻ ആസൂത്രണ വകുപ്പ് മന്ത്രി ആയിരുന്ന വ്യക്തിയാണ് ജൂഡിത്ത് സുമിൻവ ടുലുകRead more in App